Rain washes out NZ vs India 2nd ODI in Hamilton | ഇന്ത്യ-ന്യൂസീലന്‍ഡ് രണ്ടാം ഏകദിനം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 12.5 ഓവറില്‍ 1 വിക്കറ്റിന് 89 റണ്‍സെന്ന നിലയില്‍ നില്‍ക്കവെ മഴ ശക്തമാവുകയായിരുന്നു <br /> <br />